
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കിക്കോഫ്; മുഖ്യമന്ത്രിയും 9 മന്ത്രിമാരും പടക്കളത്തിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കിക്കോഫ്; സിപിഐയുടെ 25 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിനോയ് വിശ്വം, പൊതു സ്വതന്ത്രര്‍ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം, ഭൂരിഭാഗം സിറ്റിംഗ് MLAമാരും കളത്തിൽKerala Legislative Assembly election | LDF | UDF | NDA | Assembly election 2026 | Election Commission of India | Politics