'Freedom at Midnight' വനിത സംഗമത്തിന് വൻ വരവേൽപ്പ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share this Video

സ്ത്രീകൾക്ക് സ്വതന്ത്രമായി ഇറങ്ങി നടക്കാനുള്ള ഇടങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച രാത്രികാലവനിതാ സംഗമത്തിന് അത്യുജ്ജ്വല വരവേൽപ്പ്; പാളയം മാർക്കറ്റ് മുതൽ ആയ്യുർവ്വേദ കോളേജ് വരെ നടന്ന വനിത സംഗമത്തിന് എത്തിയത് നൂറു കണക്കിന് സ്തീകൾ

Related Video