
കപ്പലിൽ നിന്ന് യുവാവിനെ കാണാതായി; തെരച്ചിൽ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം
സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്ന് യുവാവിനെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം, ബുധനാഴ്ചയാണ് എറണാകുളം ഞാറക്കൽസ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായതായി കുടുംബത്തിന് വിവരം ലഭിച്ചത്.