'ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു'; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

Share this Video

കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍; കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി, ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി; വിഷയത്തിൽ സിപിഎം നേതാക്കൾക്കിടയിൽ ഭിന്നത

Related Video