'വൈരാഗ്യവും ഏകപക്ഷീയമായ വിലയിരുത്തലും മാർക്സിസമല്ല, ആര് പിടിച്ച് എഴുന്നേല്പിക്കും ഈ കുഴിയിൽനിന്ന്'

Share this Video

'തെറ്റ് തിരുത്തൽ അങ്ങനെ എല്ലാ ദിവസവും നടത്തേണ്ട കാര്യമല്ല, ഐസക് ആദ്യമായാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇത്തരം കാര്യങ്ങൾ കമ്മിറ്റിക്കുള്ളിൽ മാത്രം പറയേണ്ട സ്ഥിതി അല്ല ഇപ്പോൾ', ജനങ്ങൾ ആകെ പാർട്ടിയെ സംശയത്തോടെ നോക്കുകയാണെന്ന് ജി സുധാകരൻ

Related Video