
PSC ക്രമക്കേടിലെ ഗവർണറുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ നിലപാടെന്ത്? നിയമസഭയിൽ ഇന്ന് ചർച്ചയായേക്കും
പിഎസ്‍സി ചെയർമാനടക്കം അംഗങ്ങളെ പുറത്താക്കാനുള്ള ഗവർണറുടെ ശുപാർശ ഇന്ന് നിയമസഭയിൽ ചർച്ചയായേക്കും; MLAമാരുടെ ശമ്പള വർദ്ധനവ് ബില്ലും ചർച്ചയ്‌ക്കെത്താൻ സാധ്യതയുണ്ട്.