പിഎസ്‌സി ചെയർമാർ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്; നടപടി ഹൈക്കോടതി വിമർശനത്തിന് ശേഷം

Share this Video

PSC നിയമന തട്ടിപ്പ് കേസിൽ ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും; രാവിലെ 11 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്

Related Video