സാധാരണക്കാരിൽ പെട്രോൾ വിലയുടെ ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും: മുഖ്യമന്ത്രി

Share this Video

പെട്രോൾ ഉത്പന്നങ്ങളുടെ വില കൂടി വരികയാണ്, സാധാരണ ജനങ്ങളിൽ പെട്രോൾ വിലയുടെ ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്: മുഖ്യമന്ത്രി വി ഡി സതീശൻDiesel, petrol price hike: Fuel rates increased for fourth time since Iran war began | VD Satheesan

Add Asianetnews as a Preferred SourcegooglePreferred

Related Video