'പ്രതീക്ഷിച്ചതും ആവശ്യപ്പെട്ടതും സഹകരണ വകുപ്പ്'; അതൃപ്തി തുറന്നുപറഞ്ഞ് സിഎംപി സംസ്ഥാന സെക്രട്ടറി

Share this Video

'പ്രതീക്ഷിച്ചതും ആവശ്യപ്പെട്ടതും സഹകരണ വകുപ്പ്, എംവി രാഘവൻ നൽകിയ സംഭാവനകൾ എന്തെന്ന് അറിയുന്നവരായിരുന്നു പഴയ UDF നേതാക്കൾ'; വകുപ്പ് വിഭജനത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് സിഎംപി സംസ്ഥാന സെക്രട്ടറി സിഎൻ വിജയകൃഷ്ണൻCN Vijaya krishnan |CMP | UDF Ministry

Add Asianetnews as a Preferred SourcegooglePreferred

Related Video