CMRL മാസപ്പടി കേസ്; പിണറായി അടക്കമുള്ളവരുടെ അപ്പീലുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും
മാസപ്പടിക്കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും