
മാസപ്പടി കേസ്: ഇഡി അന്വേഷണത്തിന് എതിരെയും ഹർജി നൽകാൻ പിണറായി, ഹൈക്കോടതിയെ സമീപിച്ചേക്കും
മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിന് എതിരെയും ഹർജി നൽകാൻ പിണറായി, പുതിയ റിട്ട് ഹർജി നൽകാൻ ആലോചന, പിണറായിയുടെ പഴയ ഹർജി റിസ്റ്റോർ ചെയ്യും Masappadi case | Pinarayi Vijayan | ED