
കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ രണ്ടുംകൽപിച്ച് ഗ്രൂപ്പുകൾ; പോര് കൈവിട്ട കളികളിലേക്കോ?
സമ്മർദ്ദം ശക്തമാക്കാൻ കെ.സി. പക്ഷം, പിന്തുണ കൂടുതലെന്ന് സതീശൻ പക്ഷം, കളത്തിലുണ്ടെന്ന് ഉറപ്പിച്ച് ചെന്നിത്തല പക്ഷം; കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ രണ്ടുംകൽപിച്ച് ഗ്രൂപ്പുകൾCongress | Kerala Assembly Election | VD Satheesan | KC Venugopal | Ramesh Chennithala