ഇ ഡി റെയ്ഡ്; കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അപക്വമായ നിലപാട് : എം എ ബേബി

Share this Video

കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരേ സ്വരത്തിലും ഭാഷയിലുമാണ് സംസാരിച്ചു പോകുന്നത്,ഇഡി അരിച്ചുപെറുക്കിട്ടും പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്ന വിധം ഒരു വിവരവും ലഭിച്ചില്ല: എം എ ബേബി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video