
ഒറ്റപേരിൽ എത്തിയ 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ്
ഒരു വശത്ത് തർക്കങ്ങൾ പരിഹരിക്കാൻ ശ്രമം; മറുവശത്ത് ഒറ്റപേരിൽ എത്തിയ 40 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസ്, ചർച്ചകൾ വേഗത്തിലാക്കാൻ നീക്കം, തിരുവനന്തപുരത്ത് മുതിർന്ന നേതാക്കൾ മുൻനിരയിൽ