'കെ സുധാകരന്റെ പോസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് എതിരെ, കുഞ്ഞികൃഷ്ണന്റെ അനുഭവമല്ല പറയാനുള്ളത്'

Share this Video

ജി സുധാകരൻ സഹകരിക്കാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണത, ജി സുധാകരൻനല്ലൊരു സ്ഥാനാർത്ഥിയാണ്, അദ്ദേഹത്തിന് പിന്തുണ കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, എന്റെ കാര്യത്തിൽ തീരുമാനം ഒരു മാസം മുൻപേ തീരുമാനം ആയിട്ടുണ്ട്; ബെന്നി ബെഹനാൻ

Related Video