'പ്രകോപനം ഉണ്ടായതുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ വട്ടം കൂടിയത്'; സ്റ്റേഷൻ അതിക്രമത്തിൽ ഫെനി നൈനാൻ

Share this Video

അടൂരിൽ സ്റ്റേഷൻ അതിക്രമം, 'അവിടെ അതിക്രമം നടന്നിട്ടില്ല, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായതുകൊണ്ടാണ് ജീപ്പിന് ചുറ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകർ വട്ടം കൂടിയത്, ഞങ്ങൾ ആരും മർദിച്ചിട്ടില്ല': അടൂർ സ്റ്റേഷൻ അതിക്രമത്തിൽ ഫെനി നൈനാന്റെ പ്രതികരണം Sreena Devi Kunjamma | Rajan Joseph | Kerala Police | Youth Congress | Adoor

Related Video