
അറിയിപ്പ് ഒന്നും നൽകാതെ കൊച്ചിയിലെ കോറോ ഹെൽത്തിലെ 900ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു
കോറോ ഹെൽത്ത് എന്ന യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പിരിച്ചുവിടൽ; കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടച്ചു, 900ത്തോളം വരുന്ന ജീവനക്കാർ പെരുവഴിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക