'ആവശ്യമായ രേഖകളില്ല'; മുട്ടിൽ മരം മുറി കേസിൽ വനം വകുൻ്റെ കുറ്റപത്രം മടക്കി കോടതി

Share this Video

മുട്ടിൽ മരം മുറി കേസ്; വനം വകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കി, ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് കാണിച്ചാണ് കോടതി മടക്കിയത്

Related Video