പയ്യന്നൂരിൽ ചെമ്മീൻ കൃഷിയിടം നശിപ്പിച്ചെന്ന പരാതി; സിപിഎമ്മിന് പങ്കില്ലെന്ന് ടിഐ മധുസൂദനൻ

Share this Video

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് പയ്യന്നൂരിൽ സിപിഎം അണികൾ ചെമ്മീൻ കൃഷിയിടം നശിപ്പിച്ചെന്ന പരാതി; സിപിഎമ്മിന് പങ്കില്ലെന്ന് ടിഐ മധുസൂദനൻ, തനിക്കുനേരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് ആ​രോപണം

Related Video