ഉപനേതൃപദവിയില്‍ വിട്ടുവീഴ്ച ഇല്ല; എല്‍ഡിഎഫില്‍ ഏകപക്ഷീയമായ നിലപാടുകള്‍ പറ്റില്ലെന്ന നിലപാടില്‍ സിപിഐ

Share this Video

ഉപനേതൃപദവിയില്‍ ഒരു വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ, എല്‍ഡിഎഫില്‍ ഏകപക്ഷീയമായ നിലപാടുകള്‍ പറ്റില്ല, എല്‍ഡിഎഫ് നേതൃത്വത്തില്‍ സിപിഐക്ക് പങ്കുണ്ടാവണം എന്ന നിലപാടിലാണ് പാര്‍ട്ടി

Related Video