
മാലിന്യം വലിച്ചെറിയാൻ പറ്റില്ല, പൊതുഇടങ്ങളിൽ കുളിക്കാനോ തുപ്പാനോ പറ്റില്ല; ഉടനടി പിഴചുമത്തി റെയിൽവേ
മാലിന്യം വലിച്ചെറിയല്ലേ, പണി കിട്ടും... പിഴത്തുക ഇരട്ടിയാക്കി റെയിൽവേ; പുതുക്കിയ ചട്ടങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ മാറ്റിയ നിയമം പ്രാബല്യത്തില്‍ വരും