
സിപിഎമ്മിന് എല്ലാ കോട്ടയിലും തകര്‍ച്ചയാണ് സംഭവിക്കുന്നത്: മാര്‍ട്ടിന്‍ ജോര്‍ജ്
സിപിഎമ്മിന് എല്ലാ കോട്ടയിലും തകര്‍ച്ചയാണ് സംഭവിക്കുന്നത്, സ്വജനപക്ഷപാതമാണ് നടക്കുന്നത്; പാര്‍ട്ടി നേതൃതത്തോട് പലര്‍ക്കും വിയോജിപ്പുണ്ടെന്നും ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്