
തെറ്റ് തങ്ങളുടേതാണെന്ന് മറച്ചുവെക്കാൻ സിപിഎം ജനങ്ങളെ കുറ്റക്കാരാക്കുന്നു: അഡ്വ. തമ്പാൻ തോമസ്
സ്വന്തം തെറ്റ് തിരുത്താതെ അത് ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് തങ്ങൾ നീതിവാന്മാരാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്, ഇത് എല്ലാവരെയും വിഡ്ഢികളാക്കാൻ വേണ്ടി: അഡ്വ. തമ്പാൻ തോമസ്