
പൂഞ്ഞാറിൽ ആദിവാസി യുവാവിന്റെ കസ്റ്റഡി മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ സിപിഎം
കോട്ടയം പൂഞ്ഞാറിൽ ആദിവാസി യുവാവിന്റെ കസ്റ്റഡി മർദ്ദനം; പ്രതിഷേധം കടുപ്പിക്കാൻ സിപിഎം,മർദനമേറ്റ അഭിലാഷ് കോട്ടയം മെഡി. കോളേജിൽ, മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് കുടുംബം