'തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഒരാളുടെ മാത്രം കുറ്റമാണോ? നേതൃമാറ്റമല്ല തിരുത്തലുകളാണ് വേണ്ടത്'

Share this Video

ന്യൂനപക്ഷങ്ങളുടെ വോട്ടും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, പലകാരണങ്ങളാൽ ഞങ്ങൾ പ്രതീക്ഷിച്ച വോട്ട് ഞങ്ങൾക്ക് കിട്ടിയില്ല, എല്ലാ മണ്ഡലങ്ങളിലും ജയിക്കുക എന്നതാണ് പാർട്ടിയുടെ ദൗത്യം, നേതൃമാറ്റമല്ല തിരുത്തലുകളാണ് വേണ്ടത്: ഇ പി ജയരാജൻ EP Jayarajan | Kannur | CPM | LDF | Payyannur | Pinarayi Vijayan | TK Govindan

Add Asianetnews as a Preferred SourcegooglePreferred

Related Video