
‘പാർട്ടിയിൽ നിന്നും മാറിയാൽ കറിവേപ്പിലയാണ്; സുധാകരൻ പോയത് കൊണ്ട് CPMന് ഒന്നും സംഭവിക്കില്ല’
പാർട്ടിയിൽ നിന്നും മാറിയാൽ കറിവേപ്പിലയാണ്; സുധാകരൻ പോയത് കൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കില്ല; ജയിക്കാനുള്ള സാധ്യതയുണ്ട്’; ജി.സുധാകരൻ വിഷയത്തിൽ അഭിപ്രായവുമായി ജനങ്ങൾ