
അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി പ്രഖ്യാപനം ; ഇടതിൽ നിന്നും മാറി ജി സുധാകരന്‍
അഞ്ച് പതിറ്റാണ്ട് നീണ്ട ഇടത് യാത്രക്ക് അവസാനം; ഇനി സുധാകരന്‍ ഇനി സ്വതന്ത്രൻ, അമ്പലപ്പുഴയുടെ രാഷ്ട്രീയ ചരിത്രം എങ്ങനെ? വ്യക്തി ബന്ധങ്ങൾക്കൊണ്ട് വളർത്തിയ അമ്പലപ്പുഴ ഇത്തവണയും സുധാകരനെ പിന്തുണക്കുമോ?