
സിപിഎം തകരാന്‍ പാടില്ല; സിപിഎം തകര്‍ന്ന് ബിജെപി വളരുന്നത് കേരളത്തിന് നല്ലതല്ലെന്ന് ഷിബു ബേബി ജോണ്‍
സിപിഎമ്മില്‍ നിന്ന് താമരയിലേക്ക് പോകാന്‍ ആളുകള്‍ തയ്യാറാകുന്നു, ചാത്തന്നൂരും കഴക്കൂട്ടത്തും അത് തെളിഞ്ഞു.തെരഞ്ഞെടുപ്പ് ഫലം കൊണ്ട് സിപിഎംതിരുത്തുമെന്ന് പ്രതീക്ഷിച്ചെന്ന് ഷിബു ബേബി ജോണ്‍
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക