
'ഞങ്ങൾ ശരിയായിരുന്നു, ജനത്തിന് തെറ്റുപറ്റി എന്നല്ലാതെ മറ്റെന്താണ് ഇതിന്റെ അർത്ഥം?'
'പിണറായി വിജയന്റെ നേതൃത്വത്തിൽ സംഭവിച്ച അപാകതകളാണ് ആ പാർട്ടിക്കും സർക്കാരിനും പറ്റിയ തെറ്റുകളുടെ ഭൂരിഭാഗത്തിന്റെയും കാരണം', പിണറായി വിജയനെ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് രാജേഷ് രാമചന്ദ്രൻ
Add Asianetnews as a Preferred Source
