
സമാന്തര ഉദ്ഘാടന പരിപാടി; രാമനാട്ടുകര- വെങ്ങളെ റീച്ചിൽ സിപിഎം നേതാക്കളുടെ റോഡ് ഷോ
രാമനാട്ടുകര-വെങ്ങളെ റീച്ചിൽ പ്രധാനമന്ത്രി ഉദ്ഘടനം ചെയ്യുമ്പോൾ സിപിഎം നേതാക്കളുടെ സമാന്തര ഉദ്ഘാടനം; മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള നേതാക്കൾ റോഡ് ഷോയിലൂടെ ഉദ്ഘാടനം നടത്തും