
കള്ളന്മാർ കപ്പലിൽ തന്നെ! കെ.സിക്കെതിരെ സൈബർ ആക്രമണം നടത്തിയവരെല്ലാം കോൺഗ്രസ് അനുഭാവികൾ
കെ.സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പിടിയിലായ അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ; തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസെടുക്കരുതെന്ന് കെ.സി വേണുഗോപാൽ KC Venugopal | Cyber attack | Crime news | Kerala Police | KPCC | Congress