പീടികപ്പറമ്പിലെ അപകട വളവ്; സുരക്ഷാ ഭിത്തിയില്ലാത്തത് തുടർച്ചയായി അപകടം വരുത്തുന്നുവെന്ന് നാട്ടുകാർ

Share this Video

കോഴിക്കോട് പീടികപ്പറമ്പിലെ അപകട വളവ്; സുരക്ഷാ ഭിത്തിയില്ലാത്തത് തുടർച്ചയായി അപകടം വരുത്തുന്നുവെന്ന് നാട്ടുകാർ, ഇന്നലെ ജീപ്പ് മറിഞ്ഞുള്ള അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരം

Related Video