
ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി;കണ്ടക്ടറെ പിന്തുണച്ച DCC ജനറൽ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട്
പ്രിയദര്‍ശിനി പദ്ധതി തന്നെ ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പെൺകുട്ടിയും പെൺകുട്ടിയെ പിന്തുണച്ച SFI സംഘവും ചെയ്തത്; സസ്പെൻഡ് ചെയ്ത കണ്ടക്ടറെ പിന്തുണച്ച ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വര്‍ഗീസ്