പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെയ്പ്പ്: 35ലധികം പേർ കൊല്ലപ്പെട്ടു

Share this Video

പാക്ക് അധിനിവേശ കശ്മീരിൽ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് നേരെ പാക്കിസ്ഥാൻ സുരക്ഷാസേന വെടി ഉതിർത്തു; 35 ലധികം പേർ കൊല്ലപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video