
ജനിച്ചത് തന്നെ വെള്ളത്തിലാ...; പ്രായത്തെ തോൽപ്പിച്ച് നീന്തി തുടിച്ച് രാജേന്ദ്രനും അപ്പച്ചനും
ജനിച്ചത് തന്നെ വെള്ളത്തിലാ, നീന്തുമ്പോ തന്നെ രസമാ...; പ്രായത്തെ തോൽപ്പിച്ച് നീന്തി തുടിച്ച് രാജേന്ദ്രനും അപ്പച്ചനും, ദേശീയ-സംസ്ഥാന തലങ്ങളിൽ തിളങ്ങിയ തൃശ്ശൂർ വല്ലച്ചിറയിലെ താരങ്ങളുടെ വിശേഷങ്ങളിലേക്ക് Swimming | Thrissur | Swimming federation of India