
ദില്ലിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് DYFI പ്രതിഷേധം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലിയിലെ പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിക്കെതിരെ തിരുവനന്തപുരത്ത് DYFI പ്രതിഷേധം; ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാരുടെ ശ്രമം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് Protest demanding the resignation of Chief Election Commissioner Gyanesh Kumar | Thiruvananthapuram