
ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് ഭീകരരെ പിടികൂടി ദില്ലി പൊലീസ് സ്പെഷ്യൽ സെൽ
ദില്ലിയിലും മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് ഭീകരരെ പിടികൂടി ദില്ലി പൊലീസ് സ്പെഷ്യൽ സെൽ; പിടിയിലായത് പാക് ചാര സംഘടനയുടെ സഹായത്തോടെ പ്രവര്‍ത്തിച്ച നേപ്പാളി പൗരൻ അടക്കം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക