
ദില്ലിയിൽ ഇന്നും സമരങ്ങൾ തുടരും;സമാധാനപരമായി നിരോധനാജ്ഞ ഇല്ലാത്തയിടങ്ങളിൽ പ്രതിഷേധിക്കാമെന്ന് പൊലീസ്
ദില്ലിയിൽ ഇന്നും സമരങ്ങൾ തുടരും; സമാധാനപരമായി നിരോധനാജ്ഞ ഇല്ലാത്ത മേഖലകളിൽ പ്രതിഷേധിക്കാമെന്ന് പൊലീസ്, എസ്ഐആർ കേസ് നടക്കുമ്പോൾ പ്രതിപക്ഷത്തെ കാണുന്നത് ഉചിതമാകില്ലെന്നും ഹർജി നൽകിയാൽ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ്