
ദില്ലിയിൽ നടക്കുന്നത് മലയാളി കേന്ദ്രീകൃത സമരം, പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം പലതാണ്: ഡോ. ജയപ്രസാദ്
'രാജ്യത്ത് നടക്കുന്നത് രാഷ്ട്രീയ സമരമല്ല, ദില്ലിയിൽ നടക്കുന്നത് മലയാളി കേന്ദ്രീകൃത സമരം, പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം പലതാണ്'; എസ്ഐആർ കേരളത്തിൽ നടപ്പാക്കിയ പിണറായി വിജയനാണ് ഇന്നലെ ദില്ലിയിൽ പോയി അതിനെതിരെ പ്രതിഷേധിച്ചതെന്ന് ഡോ. ജയപ്രസാദ്