
'കേരളത്തിലെ കോൺഗ്രസിൽ വർഗീയമായ ഒരു വേർതിരിവ് ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു'
കോൺഗ്രസിൽ ഒരു വർഗീയ അജണ്ട കൊണ്ടുവരാനുള്ള ശ്രമം വളരെ ബോധപൂർവ്വമായി ഇതിൽ നടന്നിട്ടുണ്ട്. അത് വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ മാത്രമല്ല, കോൺഗ്രസിലെ കുഴൽനാടനെ പോലെയുള്ളവർ പോലുമത് ചെയ്തിട്ടുണ്ട്: എൻ.പി ചെക്കുട്ടി
Add Asianetnews as a Preferred Source
