26 നാവികരെ ഇക്വറ്റോറിയൽ ഗിനിയ അന്യായ തടവിൽ വച്ച സംഭവം; മുഴുവൻ നാവികരെയും കുറ്റവിമുക്തരാക്കി

Share this Video

'ഗിനിയ ചെയ്ത എല്ലാകാര്യവും തെറ്റെന്ന് കോടതി കണ്ടെത്തി, വിഷമിക്കുന്ന രീതിയിലുള്ള അപവാദം പറഞ്ഞു പരത്തിയിരുന്നു, അവിടുന്ന് രക്ഷപെടാൻ ഒരു അവസരം ഇല്ലെന്ന് ഉറപ്പായപ്പോഴണ് സഹായം തേടി വന്നത്': കപ്പലിൽ ചീഫ് ഓഫീസർ ആയിരുന്ന സനു ജോസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video