ദേവസ്വം ബോർഡ്- മന്ത്രി പോര്; ബോർഡിനെ അവിശ്വസിക്കാതെ മുഖ്യമന്ത്രി
ദേവസ്വം ബോർഡ്- മന്ത്രി പോര് കനക്കുന്നതിനിടെ ബോർഡിനെ പിന്തുണച്ച് മുഖ്യമന്ത്രി, തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ മുഖ്യമന്ത്രി ശബരിമലയിൽ എത്തും