
സത്യ ഗ്രൂപ്പിന്റെ പത്താം ഷോറൂം കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു
സത്യ ഗ്രൂപ്പിന്റെ പുതിയ ഷോറൂം കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഉള്ളത്, സത്യ ഗ്രൂപ്പിന്റെ പത്താം ഷോറൂമാണ് ഇപ്പോൾ ആരംഭിച്ചത് | Sathya Group New Showroom opening in Kannur