മഴ അലര്‍ട്ട് വരും മുൻപേ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു: എ പി അനിൽ കുമാര്‍

Share this Video

മഴ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് സര്‍ക്കാരല്ല, അലര്‍ട്ട് വരും മുൻപേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേര്‍ന്നിരുന്നു, എല്ലാ ഫോഴ്സിനോടും സജ്ജമാകാൻ നിര്‍ദേശിച്ചിരുന്നു: മന്ത്രി എ പി അനിൽ കുമാര്‍

Related Video