പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസ്വാരസ്യം
പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഐ, പരസ്യപ്പോര് വേണ്ടെന്ന് ജോസ് കെ മാണി, വഴങ്ങാതെ സിപിഎം