
മിസൈൽ വർഷിച്ച് ഇറാൻ, ഖാർഗ് ആക്രമിക്കുമെന്ന് ട്രംപിൻ്റെ കടുത്ത ഭീഷണി! പശ്ചിമേഷ്യയിൽ ഇനി എന്ത്?
പശ്ചിമേഷ്യ വീണ്ടും കനത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഴ്ചകൾ നീണ്ട ശാന്തതയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള വ്യോമാക്രമണങ്ങൾ പുനരാരംഭിച്ചിരിക്കുന്നു. ആഗോള സമുദ്ര വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇപ്പോൾ പാരമ്യത്തിലെത്തിയിരിക്കുന്നത്