
ദിശ സാലിയന്റെ മരണം കൊലപാതകമോ? FIR രജിസ്റ്റർ ചെയ്ത് CBI; പ്രതിപ്പട്ടികയിൽ ആദിത്യ താക്കറെയും
സുശാന്ത് സിങ് രജ്പുത്തിന്റെ മുൻമാനേജർ ദിശ സാലിയന്റെ മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ; ദിശ ജീവനൊടുക്കിയതല്ലെന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്നും കുടുംബം