
തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്; ആശങ്കയില്ലെന്ന് DMK
തമിഴ്നാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 84.41%; അസാധാരണ വര്‍ദ്ധനയില്ലെന്നും ആശങ്കയില്ലെന്നും DMK, SIRഉം വിജയ്യും പ്രധാന ഫാക്ടര്‍ Tamilnadu Assembly Election | DMK | AIADMK |TVK | Actor Vijay | MK Stalin | Edappadi K. Palaniswami