
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് പരിശോധനയിൽ ജൂഡോ താരം പുറത്ത്
കോമൺവെൽത്ത് ഗെയിംസ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് പരിശോധനയിൽ ഇന്ത്യൻ ജൂഡോ താരം അരുൺ കുമാര്‍ പരാജയപ്പെട്ടു, അരുണിനെ മത്സരത്തിനായി അയക്കില്ല