
സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഡോ. എം ലീലാവതിക്ക്; സാനു മാസ്റ്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
7 പതിറ്റാണ്ട് നീണ്ട എഴുത്ത് ജീവിതം; സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ഡോ. എം ലീലാവതിക്ക്, യുവ പ്രതിഭ പുരസ്‌കാരം ഡോ. വിനിൽ പോളിന് സാനു മാസ്റ്റർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു